പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട് മഹല്ലിൽ കക്കുളത്തെ മേലേക്കാട്ടിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: കല്ലിങ്ങൽ മൈമൂന (കുറ്റിപ്പുളി). മക്കൾ: മുഹമ്മദ് അലി, അബൂ ത്വാഹിർ, അസ്മാബി, ഷാക്കിറ, സുനൈന, അൻഷിദ. മരുമക്കൾ: മുഹമ്മദ് ഷാ (മാനു, ചെറുകോട്), നജീബ (കോട്ടക്കൽ), ഫാത്തിമ ഹന്നത്ത് (പറമ്പൂർ).