ആയൂർ: അർക്കന്നൂർ മൂത്തേടത്ത് നെടുമൺമഠത്തിൽ മധുസൂദനര് പണ്ടാരത്തിലിെൻറ ഭാര്യ ലളിതാംബിക അന്തർജനം (83) നിര്യാതയായി. ഇടയാവണത്ത് മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: മാധുരി, മനോജ്, മല്ലിക, മനീഷ്. മരുമക്കൾ: എൻ.എസ്.എൻ. ശർമ, ശ്രീകല, രവിരാജൻ പോറ്റി.