ഒറ്റപ്പാലം: കടമ്പൂർ കാരേങ്ങാട്ടുപറമ്പിൽ പരേതനായ നാരായണെൻറ ഭാര്യ നാരായണി (89) നിര്യാതയായി. മക്കൾ: കുമാരൻ, സുന്ദരി, അമ്മിണി (വിശാല), സത്യഭാമ, മണികണ്ഠൻ, പരേതനായ ചാമി. മരുമക്കൾ: കുഞ്ഞുലക്ഷ്മി, ജാനകി, രാമൻകുട്ടി, രാധാകൃഷ്ണൻ, ഗീത, പരേതനായ കുഞ്ഞുണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.