ചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ ലളിത ഭവനിൽ പരേതനായ രാഘവക്കുറുപ്പിെൻറ ഭാര്യ ദേവകിയമ്മ (92) നിര്യാതയായി. മക്കൾ: ലളിതാഭായിയമ്മ, വത്സലാമ്മ, അംബികാമ്മ, തുളസീധരക്കുറുപ്പ്, പരേതനായ സുദർശനക്കുറുപ്പ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.