കൊല്ലൂർവിള: കൊച്ചു തങ്ങൾ നഗർ 300 മാളികവയലിൽ അബ്ദുൽ കലാം (73) നിര്യാതനായി. പള്ളിമുക്കിലെ ആട് വ്യാപാരിയായിരുന്നു. ഭാര്യ: റഹിയാനത്ത് ബീവി. മക്കൾ: ഹസൂറാബീവി, അസീം, നുജും, സലിം, നദീറ. മരുമക്കൾ: നജീബ്, സനൂജ, സബീന, ആമിന, സക്കരിയ (സൗദി).