ചവറ: തോട്ടിനുവടക്ക് ഉജ്ജയിനിവീട്ടിൽ രാജേന്ദ്രക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: രഞ്ജിത്ത് രാജ്, രാജ്കിരൺ. മരുമക്കൾ: മിനു മഹേഷ്, ആര്യഗോപിനാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.