ഓച്ചിറ: തഴവ തെക്കുമുറി കിഴക്ക് രാമചന്ദ്രഭവനത്തിൽ രാമചന്ദ്രെൻറ ഭാര്യ കെ. രാധ (75) നിര്യാതയായി. മക്കൾ: സുനിൽകുമാർ (സൗദി), പരേതയായ സിന്ധു, സുരേഷ്കുമാർ, സന്ധ്യ. മരുമക്കൾ: ശ്രീലത, വേണു, രശ്മി, ശശിധരൻ (സൗദി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്. സഞ്ചയനം നവംബർ നാലിന് രാവിലെ എട്ടിന്.