കൊല്ലങ്കോട്: പെരുന്തിരി കോവിൽ അബ്ദുൽഖാദർ (90) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഫിറോസ്, മുഹമ്മദ് യൂസുഫ്, കുഞ്ഞഹമ്മദ്, റാബിയ, ലൈല, നൂർജഹാൻ, പരേതരായ ആമിന, അബ്ദുറഹ്മാൻ. മരുമക്കൾ: മൗരമുത്തീം, അബ്ബാസ്, അബ്ദുറഹ്മാൻ, സിദ്ദീഖ്.