ആനക്കര: പറക്കുളം റേഷന്‍ കടക്ക് പിന്‍വശം താമസിക്കുന്ന പള്ളത്ത് വളപ്പില്‍ രാമചന്ദ്രെൻറ ഭാര്യ പുഷ്പലത (50) നിര്യാതയായി. മക്കള്‍: രാജേഷ്, രേഷ്മ.