ആനക്കര: കുമ്പിടി പെരുമ്പലം പരതേക്കാട്ട് വളപ്പില്‍ പരേതനായ നാരായണന് നായരുടെ ഭാര്യ വിലാസിനി (73) നിര്യാതയായി. മക്കള്‍: വേണു, മോഹനന്, രാജു, രവീന്ദ്രന്, ബാബു, രമ്യ. മരുമക്കള്‍: വിനോദ്, ശ്രീലത, ദീപ, സുനിത, കാര്‍ത്തിക.