ഷൊർണൂർ: കവളപ്പാറ കല്ലിങ്ങൽ മഠത്തിൽ ശുഭാംബാൾ (85) ചെന്നൈയിൽ നിര്യാതയായി. പരേതനായ റിട്ട. ആർ.ബി.ഐ ഉദ്യോഗസ്ഥൻ കെ.എൻ. ഗണപതിയുടെ ഭാര്യയാണ്. മക്കൾ: നാരായണൻ, ചിദംബരം. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചെന്നൈയിൽ.