തൂണേരി: തെക്കെ എടത്തിൽ കുമാരൻ (61) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സജിന, സജീഷ്, സനീഷ്. മരുമകൻ: സജീവൻ. സഹോദരങ്ങൾ: നാരായണി, ചന്ദ്രി, പരേതയായ മാണി.