കുറ്റ്യാടി: പനയുള്ളകണ്ടി പുഷ്പാംഗദൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രതീഷ് കുമാർ, സ്നേഹ. മരുമക്കൾ: ഷാജു, സുഷ. സഹോദരങ്ങൾ: വിശ്വനാഥൻ, സുകുമാരൻ, ശിവാനന്ദൻ, ഓമന, സരസ്വതി, പരേതനായ പ്രഭാകരൻ.