കൊല്ലമുള: ആലപ്പാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. മുണ്ടക്കയം കുളത്തുങ്കൽ (വായ്പൂര്) കുടുംബാംഗമാണ്. മക്കൾ: മോൻസി, പ്രിയ, ജോഷി, ഡാർളി. മരുമക്കൾ: സാലമ്മ, ഡെയ്സി, നോബിൾ ആറ്റുപുറത്ത് രാമപുരം. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കൊല്ലമുള സെൻറ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.