കാഞ്ഞിരപ്പള്ളി: കപ്പാട് നെല്ലിയാനിയിൽ എൻ.ടി. ചാണ്ടി (87) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ വാരണത്ത്. മക്കൾ: ജോയി നെല്ലിയാനി (കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസി), സിസ്റ്റർ മറിയാമ്മ നെല്ലിയാനി (പ്രൊവിഷൻ സിസ്റ്റേഴ്സ് ഓഫ് സെൻറ് തോമസ്, കുമ്പനാട്, ചങ്ങനാശ്ശേരി). മരുമകൾ: സൂസി കുന്നത്ത് ആനക്കല്ല് കാഞ്ഞിരപ്പള്ളി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കപ്പാട് മാർ ശ്ലീവ പള്ളി സെമിത്തേരിയിൽ.