ഇളംകാട്: മ്ലാക്കര അറക്കൽ പറമ്പിൽ എം. തങ്കച്ചെൻറ ഭാര്യ പെണ്ണമ്മ (68) നിര്യാതയായി. കരിന്തിരി ഏറാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജോമിനി. മരുമക്കൾ: ജോൺസൻ, ഷിനു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വണ്ടൻപതാൽ ഐ.പി.സി സെമിത്തേരിയിൽ.