ചങ്ങനാശ്ശേരി: മഞ്ചാടിക്കര ചൈത്രം വീട്ടിൽ പി. കമലമ്മ (81- റിട്ട. ഹെഡ്മിസ്ട്രസ്, വല്ലന എൽ.പി സ്കൂൾ) നിര്യാതയായി. മക്കൾ: എസ്. വിജയലക്ഷ്മി (റിട്ട. സീനിയർ സൂപ്രണ്ട് ഡി.ഡി.പി ഓഫിസ്, ആലപ്പുഴ), എസ്. ഗീത, ഡോ. എസ്. രാജീവ് (സൂപ്രണ്ട്, ഇ.എസ്.ഐ ഹോസ്പിറ്റൽ വടവാതൂർ), എസ്. രജനി.