മാടപ്പള്ളി: വെങ്കോട്ട വാത്താച്ചിറ ഉഷാവിലാസത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സരോജിനിയമ്മ (തങ്കമ്മ -89) നിര്യാതയായി. കണിച്ചുകുളം പെരുമ്പേറ്റ് കുടുംബാംഗമാണ്. മക്കൾ: പരേതയായ ഉഷാദേവിയമ്മ, അജിത്കുമാർ (വിനായക ഏജൻസീസ്), സജീവ്കുമാർ (ദുബൈ). മരുമക്കൾ: പങ്കജാക്ഷൻപിള്ള (ദുബൈ), ഇന്ദു അജിത്, ആശാ സജീവ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.