കുഴിമറ്റം: പട്ടശ്ശേരിൽ വാഴച്ചിറ വി.വി. എബ്രഹാമിെൻറ (കുഞ്ഞുമോൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (72) നിര്യാതയായി. കുറുമ്പനാടം കാരുചിറ ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷിജി, ഷിജോ (ന്യൂതൻ ബാഗ് ഇൻഡസ്ട്രീസ്). മരുമക്കൾ: ബിജു എബ്രഹാം തോമസ്, പാറക്കത്തോട്ടത്തിൽ, വെച്ചൂച്ചിറ, ജെയ്സൺ മാത്യു, കൈതപ്പറമ്പിൽ, വെച്ചൂച്ചിറ, സ്നേഹ ഷിജോ, മഠത്താശ്ശേരി, പൊടിയാടി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുഴിമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.