കളമശ്ശേരി: ഫാക്ട് ടൗൺഷിപ്പിൽ A38 ൽ പരേതനായ ബാലകൃഷ്ണൻ നായരുടെ (റിട്ട: ഫാക്ട്) ഭാര്യ ചന്ദ്രവല്ലി അമ്മ (മണി -72) നിര്യാതയായി. മക്കൾ: സുനിൽ കുമാർ (ഫാക്ട്), സുനിത അരുൺ, മരുമക്കൾ: ദിവ്യ (സി.ഐ.എസ്.എഫ്, ബി.പി.സി .എൽ), അരുൺ വാസുദേവ് ( അലയൻസ് ടെക്നോപാർക്ക് തിരുവനന്തപുരം).