മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കാനാപറമ്പിൽ മീരാക്കുട്ടി (കുഞ്ഞോൻ -68 ) നിര്യാതനായി. ഭാര്യ സലീമ. മക്കൾ: അജാസ്, ഹബിൻ, നസീറ, ഹസീന. മരുമക്കൾ: അബ്ബാസ്, നസീർ കുഞ്ഞുമോൻ, ജസ്ന, സബ്ന.