തോപ്പുംപടി: പള്ളുരുത്തി തറേപ്പറമ്പിൽ പരേതനായ സേവ്യറിെൻറ ഭാര്യ ട്രീസ (76 - റിട്ട. സൂപ്രണ്ട് നേവൽ ബേസ്) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9. 30ന് പള്ളുരുത്തി ചിറക്കൽ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിറ്റസ്, ആൻസൽ, ജീജൻ, പരേതയായ ഹെയ്സൽ. മരുമക്കൾ: മീന, സുമി, സിമി, പരേതനായ ജോസ്.