കോതമംഗലം: പിണ്ടിമന മുത്തംകുഴി പുളിനാട്ട് പരേതനായ ജോസഫിെൻറയും മേരിയുടെയും മകൻ ജോർജ് ജോസഫ് (49) നിര്യാതനായി. ഭാര്യ: കോഴിപ്പിള്ളി കാട്ടുചിറ കുടുംബാംഗം സിബി ജോർജ്. മക്കൾ: ജോയൽ ജോർജ്, ഡിയോൾ ജോർജ്.