കാലടി: ചൊവ്വര എടനാട് തെക്കുംതറ കുഞ്ഞൻ ആചാരിയുടെ മകൻ തമ്പാൻ (56) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: കുഞ്ഞുമോൻ, അംബിക, ശോഭന, പരേതയായ മല്ലിക.