ചെങ്ങമനാട്: പാലപ്രശ്ശേരി കുന്നിലപ്പറമ്പിൽ പരേതനായ കുട്ടപ്പെൻറ മകൻ രാജപ്പൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷീബ, ഷീല. മരുമക്കൾ: ബാബു, എൽദോ.