തോപ്പുംപടി: ടി ആൻഡ് ആർ ക്രോസ് റോഡിൽ ചാത്തനാട്ട് സി.എം. ആൻറണി (71- എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: ചക്രശ്ശേരി മേരി ആൻറണി. സഹോദരങ്ങൾ: പരേതരായ സി.എം. ജോസഫ്, സി.എം. ലില്ലി ജോൺ (റിട്ട. ടീച്ചർ), സി.എം. മേരി ആനന്ദശ്ശേരി (റിട്ട. ടീച്ചർ).