പറവൂർ: നന്ത്യാട്ടുകുന്നം അച്ചഞ്ചേരിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ കലാവതി (83) നിര്യാതയായി. മക്കൾ: പി.തമ്പി (സി.പി.എം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ഗീത. മരുമക്കൾ: അനിത (ജനാധിപത്യ മഹിള അസോസിയേഷൻ പറവൂർ ഏരിയ പ്രസിഡൻറ്), സുദർശൻ കോട്ടവാതുക്കൽ.