കോതമംഗലം: പിണ്ടിമന മുത്തംകുഴി മേച്ചേരി കുടിയിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ ആർ. അനിൽകുമാർ (47) നിര്യാതനായി. സഹോദരങ്ങൾ: സുനിൽ (പത്ര ഏജൻറ്), സുനിത.