വള്ളികുന്നം: കട്ട കമ്പനിയിലെ ജോലിക്കിടെ അന്തർസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബംഗാൾ ബേക്വാഡ സ്വദേശി ഓഹിത്ത് ഷേഖാണ് (58) മരിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവർഷം മുമ്പാണ് വള്ളികുന്നത്ത് ജോലിക്കെത്തിയത്.