കുറവിലങ്ങാട്: കുഴികണ്ടത്തിൽ ചാക്കോ മത്തായിയുടെ ഭാര്യ കത്രി ചാക്കോ (74) നിര്യാതയായി. മക്കൾ: ശോഭരാജ്, ജോളി, ലിസി, ജോയി, പരേതനായ ജോണി. മരുമക്കൾ: മോളി, ലിൻറാ, ജോസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.