ചെറുവള്ളി: താനത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ എസ്.എം. സരളമ്മ (77) നിര്യാതയായി. സർപ്പക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: എസ്. ബിജു (ടി.ടി.ടി.എം.വി.എച്ച്.എസ്, വടശ്ശേരിക്കര), ബീന ടി. നായർ (എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ചെന്നീർക്കര). മരുമക്കൾ: എസ്. രാജശ്രീ (എസ്.എൻ.ഡി പി.എച്ച്.എസ്.എസ്, വെൺകുറിഞ്ഞി), സി.ആർ. അനിൽകുമാർ (ലോക്കൽ ഫണ്ട് ഓഡിറ്റ്, പത്തനംതിട്ട).