ചാത്തിനാംകുളം: പ്ലാവറക്കോട് വീട്ടിൽ ജനാർദനൻപിള്ളയുടെ മകൻ മണികണ്ഠൻപിള്ള (53) നിര്യാതനായി. ഭാര്യ: ഗംഗ. മക്കൾ: ഗായത്രി, ഗോകുൽ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.