ചവറ: പട്ടത്താനം യേശു നിവാസിൽ യേശുദാസൻ (72, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഫിലോമിന യേശുദാസൻ. മക്കൾ: ഫാ. ഫിൽസൺ ദാസ് (പുനലൂർ രൂപത), ഫിറ്റ്സൺ ദാസ് (എസ്.എൽ.എ തിരുവനന്തപുരം), ഫായ്സൺ ദാസ്, ഫെൽസിറ്റാ ജോയ് (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളജ്). മരുമക്കൾ: ജോയ് ജേക്കബ് (വില്ലേജ് ഓഫിസർ, അടൂർ), ജിൻസി ഫിറ്റ്സൺ, അനീറ്റാ ഫായ്സൺ.