കരുനാഗപ്പള്ളി: തൊടിയൂർ ഇടക്കുളങ്ങര മുല്ലശ്ശേരിൽവീട്ടിൽ (ചിറക്കട പുത്തൻവീട്) റിട്ട. അധ്യാപകൻ മുഹമ്മദുകുഞ്ഞിെൻറ ഭാര്യ റഫീഖാബീവി (65) നിര്യാതയായി. മക്കൾ: പരേതനായ ഡോ. അൻവർ, സാജിദ (ഫാർമസിസ്റ്റ്, കോട്ടയം മെഡിക്കൽ കോളജ്). മരുമകൻ: ബിജു മൻസാർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചിറ്റുമൂല ജുമാമസ്ജിദ് ഖബർസഥാനിൽ.