കൊട്ടിയം: പേരയം സുധീർ മൻസിലിൽ ഹനീഫകുഞ്ഞിെൻറ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ഹംസത്ത്ബീവി (63) നിര്യാതയായി. മക്കൾ: സുധീർ, അൻസർ (അസി. പ്രഫസർ, വലിയകൂനമ്പായിക്കുളം), ഷൈജു. മരുമക്കൾ: താഹിറ, ഡോ. അജിത (സി.എച്ച്.സി പാലത്തറ), റെജില.