കുറ്റിവട്ടം: ഉൗപ്പത്തിൽ പരേതനായ അബ്ബാസുകുട്ടിയുടെ ഭാര്യ മറിയംബീവി (65) നിര്യാതയായി. മക്കൾ: മുഹമ്മദ്ഷെരീഫ്, ഷെമീർ, ഷെഹീർ. മരുമക്കൾ: ഷീജ, ഷാനിഫ (വാട്ടർ അതോറിറ്റി), ലത്തീഫ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുറ്റിവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.