മലപ്പുറം: കാളമ്പാടി പരേതനായ കിളിയമണ്ണിൽ സുലൈമാെൻറ ഭാര്യ ആമിയൻ ഫാത്തിമ (70) നിര്യാതയായി. മക്കൾ: അബ്ദുറഹീം, അബ്ദുന്നാസർ, അബ്ദുസ്സലാം, ജലീൽ (അബൂദബി), അനീസുദ്ദീൻ അഹമ്മദ്, സലാഹുദ്ദീൻ, സാജിദ, ആബിദ (അധ്യാപിക). മരുമക്കൾ: പരേതനായ സി.എച്ച്. മുഹമ്മദ് സാജിദ് (മുണ്ടുപറമ്പ്), അബ്ദുറഹ്മാൻ കരുവാരകുണ്ട് (അധ്യാപകൻ), നസീറ (കീരംകുണ്ട്), ജസീല (മലപ്പുറം), സജ്ന (ചെമ്മങ്കടവ്), ഷമീന (പയ്യനാട്), തെസ്നി (മുണ്ടുപറമ്പ്), ഷഹീറ (ചാഞ്ഞാൽ).