രാമപുരം: കടുങ്ങപുരം പരവക്കൽ ചുങ്കപ്പള്ളി രാമചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: കുഞ്ഞുമാളു ടീച്ചർ. മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ, സുഷമ. മരുമക്കൾ: സുകുമാരൻ, ജയശ്രീ, റീന.