മലപ്പുറം: ഊരകം മേല്‍മുറി പട്ടയില്‍ വേലായുധെൻറ ഭാര്യ ലീല (68) നിര്യാതയായി. മക്കള്‍: പുഷ്പ, പുരുഷോത്തമന്, പ്രതീഷ്, റിബി. മരുമക്കള്‍: ഗോപാലകൃഷ്ണന്, മണികണ്ഠന്, സുമിത, സുജിത.