പൂക്കോട്ടുംപാടം: ചുള്ളിയോട് പരേതനായ മുകളേല്‍ കുര്യെൻറ മകൻ രാജു സിറിയക് (55) നിര്യാതനായി. മാതാവ്: അച്ചാമ. ഭാര്യ: ജെയ്മോള്‍. മക്കള്‍: എബ്രഹാം, അനീഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചുള്ളിയോട് ക്നാനായ ചര്‍ച്ച് സെമിത്തേരിയില്‍.