വേങ്ങര: കച്ചേരിപ്പടി പരേതനായ മണ്ടോട്ടിൽ മൊയ്തീൻ മാസ്റ്ററുടെ ഭാര്യ തച്ചപറമ്പൻ ആയിശു ഹജ്ജുമ്മ (75) നിര്യാതയായി.