തിരൂരങ്ങാടി: ചെമ്മാട് ഒള്ളക്കന്‍ കോയ (85) നിര്യാതനായി. ഭാര്യമാര്‍: പാത്തുമ്മക്കുട്ടി, പരേതയായ ഫാത്തിമ. മക്കള്‍: ഇബ്രാഹിം കുട്ടി (തമിഴ്നാട്), കരീം, ഹമീദ്, ഇസ്മായില്‍, അയ്യൂബ്, മറിയാമു, സൈനബ, സെമീന, റഹ്മത്ത്, ബര്‍ക്കത്ത്. മരുമക്കള്‍: സലാം (കൊടിഞ്ഞി), മുസ്തഫ (നീരോല്‍പാലം), അബ്ദുല്ല (കൊടിഞ്ഞി), ശാഹുല്‍ ഹമീദ്, അസീസ് (ഇരുവരും തമിഴ്നാട്), സുഹ്റാബി, ഷരീഫ, മൈമൂന, റുബീന, ജെറിന് ബാനു.