ചട്ടിപ്പറമ്പ്: കോല്‍ക്കളത്തെ ചെകിടിപ്പുറം ഹംസ (94) നിര്യാതനായി. ഭാര്യ: തിത്തു. മക്കള്‍: ഫാത്തിമ, സുബൈദ, ആസ്യ, ഉസ്മാന്, ജമീല, റഹീം, മുഹമ്മദ് ഫൈസല്‍.