ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി തെക്കുംപുറത്ത്പടി രാഘവൻ (64) നിര്യാതനായി. മാതാവ്: ചുക്കി. ഭാര്യ: കല്യാണി. മക്കൾ: അജി, അനിത. സഹോദരങ്ങൾ: രാമൻ, ഉണ്ണികൃഷ്ണൻ, ചിന്നക്കുട്ടി.