ആലത്തൂർ: കാവശ്ശേരി പടിഞ്ഞാേറതറ അമ്മാത്ത് വീട്ടിൽ ശിവശങ്കരെൻറ ഭാര്യ നെടുമുടി കോലത്ത് ശ്രീദേവി (66) നിര്യാതയായി. മകൻ: സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.