പുതുനഗരം: പിലാത്തൂർമേട് ആനമല വീട്ടിൽ പരേതനായ മുഹമ്മദ് ഇബ്രാഹീമിെൻറ ഭാര്യ ജോഹറാമ (74) നിര്യാതയായി. മക്കൾ: സഫിയാമ, നിലാവർനിസ, അഹമ്മദ് കബീർ, സക്കീന, ഹബീബ, സരീകത്ത്. മരുമക്കൾ: ഗുലാം റസൂൽ, ഷുക്കൂർ, മുംതാസ്, ജാഫർ, ശൈഖ് ദാവൂദ്, റിയാസ്.