പറളി: എടത്തറ ശ്രാവണം വീട്ടിൽ ചെർപ്പുളശ്ശേരി നെല്ലായ ചെന്ദ്രത്തിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ കോട്ടപടിക്കൽ പാറപ്പുറത്ത് ദാക്ഷായണി അമ്മ (92) നിര്യാതയായി. മക്കൾ: ഡോ. ജയരാജൻ, നിർമല, മാലിനി, മാലതി, രവിശങ്കർ. മരുമക്കൾ: അംബിക, രാംകുമാർ, എ.ആർ.ടി. കർത്ത, പരേതരായ രാമചന്ദ്രൻ, രമ.