തോണിപ്പാടം: കുണ്ടുകാട്ടിൽ പരേതനായ കുഞ്ഞെൻറ മകൻ തങ്കപ്പൻ (63) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സതീഷ്, ഷാമ, സൗമ്യ. മരുമക്കൾ: ബാലൻ, സുനിൽ. സഹോദരങ്ങൾ: കിട്ട, കേശവൻ, വിജയൻ, രാജമ്മ, പരേതനായ ചന്ദ്രൻ.