ഒറ്റപ്പാലം: അമ്പലപ്പാറ കാവുങ്കൽ മന വാസുദേവൻ നമ്പൂതിരിപ്പാട് (66) നിര്യാതനായി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, പ്രിയദത്ത, സാവിത്രി, സതി.