പാലക്കാട്: പിരായിരി നല്ലാട്ടിൽ വീട്ടിൽ പി. ഉണ്ണിരാമൻ (94) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: കനകസതി നായർ (പ്രിൻസിപ്പൽ, ശോഭ അക്കാദമി പന്നിയങ്കര), പ്രേമലത നായർ (പ്രിൻസിപ്പൽ, മുകുന്ദപുരം പബ്ലിക് സ്കൂൾ ഇരിങ്ങാലക്കുട). മരുമക്കൾ: എസ്. രാധാകൃഷ്ണൻ, ശിവപ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തിരുനെല്ലായ് മോഴിപുലം ശ്മശാനത്തിൽ.